സമത്വത്തിനും കരുതലിനും കൂട്ടായ്മയ്ക്കും വേണ്ടി. കാലിക്കറ്റ് സർവകലാശാലയിലെ വനിതകളുടെ വേദി.
സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസിന്റെ വനിതാ സംഘടനയാണ് ഫോർസ. വനിതകളുടെ പങ്കാളിത്തവും കൂട്ടായ്മയും പരസ്പര പിന്തുണയും ശക്തിപ്പെടുത്തുന്ന വേദി.
വാർത്തകളും ചിത്രങ്ങളും കാണാൻ JavaScript പ്രവർത്തനക്ഷമമാക്കുക.